ചേംബർ ഭാരവാഹികൾ

മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡൻറായി രാജേഷ് അഗർവാളിനെ തെരഞ്ഞടുത്തു. മധുസൂദനൻ ഗുപ്തയാണ് വൈസ് പ്രസിഡൻറ്. അബ്രഹാം ഫിലിപ്, അൻവർ ഹാഷിം, ജി.പി. ഗോയൽ, കെ.ബി. രാജൻ, രാജ് കുമാർ ഗുപ്ത എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.