ലോകകപ്പ്​: സൗജന്യ പാസ്​ ഇല്ല

കൊച്ചി: ഒക്‌ടോബര്‍ ഏഴു മുതല്‍ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബാള്‍ മത്സരങ്ങള്‍ കാണുന്നതിന് സൗജന്യ പാസ് ഉണ്ടായിരിക്കില്ലെന്ന് ടൂര്‍ണമ​െൻറ് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും കൗണ്ടറുകളില്‍നിന്ന് നേരിട്ടും വാങ്ങുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.