എടത്തല: വയോജന ദിനത്തോടനുബന്ധിച്ച് തൃക്കാക്കര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ കാക്കനാട് ആശാഭവൻ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും ഉച്ചഭക്ഷണവും നൽകി. വിദ്യാർഥികളും അന്തേവാസികളും ചേർന്ന് കലാപരിപാടി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സൈനബ, ആശാഭവൻ ഡയക്ടർ ജോഷി എന്നിവർ സംസാരിച്ചു. Puka vayojana ഫോട്ടോ: വയോജന ദിനത്തോടനുബന്ധിച്ച് തൃക്കാക്കര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ കാക്കനാട് ആശാഭവൻ വൃദ്ധസദനം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.