ആലുവ: ടിപ്പർ ലോറി ഓപറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.പി. ഹസൻ അനുസ്മരണം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ടിപ്പർ മേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നേട്ടുവന്ന നേതാവായിരുന്നു ടി.എം. ഹസനെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. അലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് അജയ് തറയിൽ ടി.പി. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, മുഹമ്മദ് ഷിയാസ്, ടി.ജി. സുനിൽ, ആർ. രഹൻ രാജ്, പോളി ഫ്രാൻസിസ്, റഷീദ് കാച്ചാംകുഴി, അബ്ദുൽ മനാഫ്, എം.എം. ജമാൽ, ബോബി മുഴുവഞ്ചേരി, ആനന്ദ് ജോർജ്, തോപ്പിൽ അബു, ലത്തീഫ് പൂഴിത്തറ, കെ.പി. സിയാദ്, എൻ.എം. അമീർ, മുഹമ്മദ് അസ്‌ലം, വി.ജെ. അൽഫോൺസ്, രാജീവ് മാത്യു, പി.പി. ജയിംസ്, ബിനു ബാവേലി, രഞ്ചു ദേവസി, ടി.യു. മുഹമ്മദാലി, സെബാസ്റ്യൻ തച്ചപ്പിള്ളി, ഷമീർ ബിസ്മി, സനീഷ് പ്രതാപൻ, വിഷ്ണു പ്രദീപ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻea55 hasan ടിപ്പർ ലോറി ഓപറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ടി.പി. ഹസൻ അനുസ്മരണം ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.