ekd 300

ലക്ഷ്മണൻ പറവൂർ: ചേന്ദമംഗലം മനക്കോടം കണ്ണംപിള്ളിൽ പരേതനായ രത്നാകര​െൻറ മകൻ ലക്ഷ്മണൻ (51,മണി) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: ശോഭ. മക്കൾ: മനോജ്, സനോജ്, അർച്ചന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന്. അജി കോശി കൂത്താട്ടുകുളം: ഒലിയപ്പുറം വെട്ടിക്കാട്ടുപാറ കരീംപീച്ചിയിൽ അജികോശി (35) നിര്യാതനായി. ഭാര്യ: ലിസ. മക്കൾ: ആൻമരിയ, അലൂ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വടകര സ​െൻറ് ജോൺസ് സുറിയാനി പള്ളിസെമിത്തേരിയിൽ. ഫോേട്ടാ കാപ്ഷൻ മോഹനൻ കഴിഞ്ഞ ദിവസം നിര്യാതനായ കാക്കനാട്ട് പറമ്പിൽ പടിഞ്ഞാറെ കടുങ്ങല്ലൂർ നെടുമാലി കെ.ഇ. മോഹനൻ (60) .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.