ekd 301

സെയ്ത്തൂന കളമശ്ശേരി: കാഞ്ഞിരത്തിങ്കൽ പരേതനായ മുഹമ്മദി​െൻറ മകൾ സെയ്ത്തൂന (35) നിര്യാതയായി. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: നാദിർഷ, ഖയിസ്, സുബീറ, ഷഹീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഏലൂർ തെക്കേപ്പുറം മുഹ്യിദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ. രാധകേശവൻ ആലുവ: യു.സി കോളജ് ചെരിയംപറമ്പിൽ വീട്ടിൽ രാധകേശവൻ (69)നിര്യാതയായി. മക്കൾ: മുരുകേശൻ, സതീശൻ, ഗീത, സീന,സീമ, ദിനേശൻ. മരുമക്കൾ: അജി, സജിനി,ബിന്ദു, ബാലൻ, ബിജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.