എം.ഫിൽ: സെലക്ഷൻ ലിസ്​റ്റ് പ്രസിദ്ധീകരിച്ചു

കാലടി: സംസ്കൃത സർവകലാശാല 2017--18 വർഷത്തെ എം.ഫിൽ േപ്രാഗ്രാം പ്രവേശനത്തിനുള്ള സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ള വിദ്യാർഥികൾ ssusonline.org എന്ന വെബ്സൈറ്റിൽനിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് ബുധനാഴ്ച അതത് ഡിപ്പാർട്ട്മ​െൻറിൽ ആവശ്യമായ രേഖകളോടെ ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.