സ്വർണമാല ലേലം

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ അവകാശിയില്ലാതെ സൂക്ഷിച്ച 25.50 ഗ്രാം സ്വർണമാല ഡിസംബർ 11 ന് രാവിലെ സ്റ്റേഷൻപരിസരത്ത് ലേലം ചെയ്യും. ലേലത്തിന് പുറമെ ടെൻഡറുകൾ സ്വീകരിക്കുന്നതും ലേല സമയത്ത് കൂടുതൽതുകക്ക് വിളിക്കുന്നവർക്ക് താൽക്കാലികമായി ഉറപ്പിച്ച് കൊടുക്കും. ടെൻഡർ നൽകാനും ലേലത്തിൽ പെങ്കടുക്കാനും ആഗ്രഹിക്കുന്നവർ 10,000 രൂപ നിരതദ്രവ്യമായി കെട്ടിവെക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.