പരിപാടികൾ ഇന്ന്​

എറണാകുളം പ്രസ്‌ ക്ലബും കൊച്ചി ദക്ഷിണ നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന മിലിട്ടറി ഫോട്ടോ എക്സിബിഷന്‍ പ്രസ്‌ ക്ലബ്‌ ആര്‍ട്ട്‌ ഗാലറിയിൽ- ഉച്ചക്ക് . 12.30 തൃപ്പൂണിത്തുറ ലായം കൂത്തമ്പലം, കേരള സംഗീതനാടക അക്കാദമി, ദേശീയ സംഗീതോത്സവത്തിൽ പോൾസൺ കെ.ജെയുടെ സിതാർ കച്ചേരി--വൈകീട്ട് 5.30, ഇർഫാൻ മുഹമ്മദ് ഘാ​െൻറ സരോദ് കച്ചേരി - വൈകീട്ട്. 6.30 കൊച്ചി ആർട്ട് സ​െൻറർ ഗാലറി എൽദോസ് ഏഴാറ്റുകൈയുടെ ചിത്രപ്രദർശനം -രാവിലെ 11.00 എറണാകുളം ശിവക്ഷേത്രം, 'ഉത്സവം 2018' വലിയവിളക്ക് -രാവിലെ 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.