​േലാഗോ ക്ഷണിച്ചു

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്േനാളജി ആറാമത് സംസ്ഥാന ചിൽഡ്രൻസ് എജുക്കേഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക് വിദ്യാർഥികളിൽനിന്ന് . അവസാന തീയതി ഡിസംബർ അഞ്ച്. മികച്ച ലോഗോക്ക് കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ സമ്മാനം നൽകും. ഫോൺ: 0471-2338541,40
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.