മരട്: മാങ്കായിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1990-1993 വർഷങ്ങളിൽ പ്രിൻറിങ് ടെക്നോളജി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ റോയൽ ഗ്രൂപ് ഓഫ് വി.എച്ച്.എസ്.ഇ 'നിനവ് -2017'- എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം നടത്തുന്നു. ഞായറാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുനില സിബി ഉദ്ഘാടനം ചെയ്യും. മുൻ അധ്യാപകരെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.