കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ഫൈനൽ ഇന്ന്

കൊച്ചി: ടീം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജോ ആൻസ് കപ്പിനുള്ള പ്രഥമ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ലീഗി​െൻറ ഫൈനൽ വെള്ളിയാഴ്ച കളമശ്ശേരി സ​െൻറ് പോള്‍സ് കോളജ് മൈതാനത്ത് നടക്കും . ടീം മെലഡി ഹീറോസും സി.എം.സിയും തമ്മിലാണ് ഫൈനല്‍. വെള്ളിയാഴ്ച രാവിലെ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ടീം പ്രൊഡ്യൂസേഴ്സും മാ ഫൈറ്റേഴ്സും മത്സരിക്കും. വൈകീട്ട് ഏഴിന് കൊച്ചിയിലെ ഹോട്ടലില്‍ സമ്മാനദാനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.