നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: സി.എച്ച് മഹല്ലില്‍ ചേര്‍ന്ന യോഗത്തിൽ പുതിയ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എം. അമീര്‍ അലി, പി.എ. ബഷീര്‍, എം.എം. സീതി, എം.എസ്. അലി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.എ. ബഷീര്‍(പ്രസി), പി.പി. മൈതീന്‍, പി.എസ്. സൈനുദ്ദീന്‍, എം.പി. ഇബ്രാഹിം, കെ.ബി. ഷംസുദ്ദീന്‍, പി.യു. ഷംസുദ്ദീന്‍, മക്കാര്‍ മാണിക്യം, റഹീം പൂക്കടശ്ശേരി (വൈസ് പ്രസി). എം.എം. സീതി(ജന.സെക്ര), ഷംസുദ്ദീന്‍ ലബ്ബ, എ.എം. ഷാനവാസ്, പി.എച്ച്. മൈതീന്‍കുട്ടി, വി.എ. ഇബ്രാഹിം, ഒ.എം. സുബൈര്‍, ഫാറൂഖ് മടത്തോടത്ത്, മുഹമ്മദ് സാലിഹ്, പി.എച്ച്. ഇല്യാസ് (സെക്ര). എം.എസ്. അലി(ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.