സാമ്പത്തിക സംവരണം സാമൂഹ്യനീതിയുടെ ലംഘനം

കൊച്ചി: തിരുവിതാംകൂർ,കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിൽ നിലവിലുള്ള ജീവനക്കാരിൽ ഭൂരിഭാഗം മുന്നോക്കക്കാരായിരിക്കെ പത്ത് ശതമാനം വീണ്ടും അവർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും സാമൂഹ്യ നീതിയുടെ ലംഘനവുമാണെന്ന് ലോക് ജനശക്തി പാർട്ടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് പത്തനംതിട്ട, ജെ.എം.എസ് ദേശീയ സെക്രട്ടറി എൻ.എൽ. വാഞ്ചു എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.