മാധ്യമ സ്വാതന്ത്ര്യദിനാഘോഷം

പിറവം: കേരള പത്രപ്രവർത്തക അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ നടന്ന മാധ്യമ സ്വാതന്ത്രദിനാഘോഷം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗലോസ് മഞ്ഞാമറ്റം അധ്യക്ഷത വഹിച്ചു. പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് മാധ്യമ സ്വാതന്ത്രദിന സന്ദേശം നൽകി. ബേബി കെ. ഫിലിപ്പോസ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി സംഘടന പ്രവർത്തനത്തെക്കുറിച്ച് വിവരിച്ചു. സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. രവീന്ദ്രൻ, കെ.കെ. വിശ്വനാഥൻ, മനോജ് ജോസഫ്, ജോമോൻ പിറവം, പ്രിൻസ് ഡാലിയ, ഷിൻസ് എം. തൊടുവയിൽ, ജേക്കബ് തുമ്പയിൽ, വി.ഡി. അരുൺ, എം.എ. സുമോൻ, ഇ.ജെ. ഷിബു, പി.ആർ. അഖിൽ, ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.