ഏകദിന സിമ്പോസിയം

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത സാഹിത്യവിഭാഗവും സാഹിത്യ അക്കാദമി ന്യൂഡൽഹിയും സംയുക്തമായി നടത്തും. സംസ്കൃതത്തിനും ഭാരതീയ തിയറ്റർ പാരമ്പര്യത്തിനും പ്രഫ. കെ.പി. നാരായണ പിഷാരടിയുടെ സംഭാവനകൾ എന്ന വിഷയത്തിലെ സിമ്പോസിയം വെള്ളിയാഴ്ച രാവിലെ 10ന് പ്രഫ. അശോക് അക്ലൂജ്കർ (ബ്രിട്ടീഷ് കൊളംബിയ യൂനിവേഴ്സിറ്റി, കാനഡ) ഉദ്ഘാടനം ചെയ്യും. ഡോ. കുഞ്ചുണ്ണിരാജ സ്മാരക പ്രഭാഷണം കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത-സാഹിത്യവിഭാഗവും ആലുവ കുഞ്ചുണ്ണിരാജ ഇൻഡോളജി റിസർച് അക്കാദമിയും സംയുക്തമായി കുഞ്ചുണ്ണിരാജ അനുസ്മരണപ്രഭാഷണവും രാജപ്രഭപുരസ്കാര സമർപ്പണവും നടത്തുന്നു. ശനിയാഴ്ച രാവിലെ 10ന് അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിലാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.