കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ കരൾ രോഗങ്ങളെക്കുറിച്ചും കരൾ രോഗികളുടെ പരിചരണത്തെക്കുറിച്ചും അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷനൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ദി ലിവർ, ഫിലാൽഡൽഫിയയിലെ തോമസ് ജെഫേഴ്സൻ യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ ആസ്റ്റർ ഇൻറേഗ്രറ്റഡ് ലിവർ കെയർ ഫൗണ്ടേഷൻ (ഐ.എൽ.സി) കൊച്ചി ആസ്റ്റർ മെഡ്സിറ്റി, ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ എന്നിവരാണ് സമ്മേളനം സംഘടിപ്പിച്ചത്. വിവിധ കരൾരോഗങ്ങളെകുറിച്ചും ചികിത്സരീതികളെകുറിച്ചും സമ്മേളനം ചർച്ച ചെയ്തു. നാറ്റ -ആര്‍ക്കിടെക്‌ചര്‍ പ്രവേശന പരീക്ഷ പരിശീലനം കൊച്ചി: ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്‌ചര്‍ കോഴ്‌സിലേക്കുള്ള നാറ്റ 2018 പ്രവേശന പരീക്ഷ പരിശീലനം കലൂര്‍ എം.ഇ.എസ് ബില്‍ഡിങ്ങിലെ ഡിസൈന്‍ അക്കാദമിയില്‍ ആരംഭിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയാണ് പരിശീലനം. ഫോൺ: 77368 89294.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.