മൂവാറ്റുപുഴ: സംസ്ഥാന നേതൃത്വത്തിെൻറ സമവായ ചർച്ചകൾക്കൊടുവിൽ മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം, ഡിവിഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. രണ്ട് വിഭാഗം ഭാരവാഹിത്വത്തിന് രംഗത്തെത്തിയതോടെ പലസ്ഥലത്തും തെരഞ്ഞെടുപ്പുയോഗങ്ങള്‍ അലങ്കോലപ്പെട്ടിരുന്നു. ഇതോടെ മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് സംസ്ഥാനനേതൃത്വം ഇടപെട്ട് മാറ്റിെവക്കുകയായിരുന്നു. ജില്ല കേന്ദ്രത്തിൽ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.