തൊഴിലധിഷ്​ഠിത പരിശീലന കോഴ്​സ്​

കൊച്ചി: ദേശീയ നൈപുണ്യ വികസന കോർപറേഷന് കീഴിലെ മൗലാന ആസാദ് നാഷനൽ അക്കാദമി ഫോർ സ്കിൽസ് (മനാസ്) ഒറിയോൺ എജുടെക്കുമായി ചേർന്ന് തൊഴിൽരഹിതരായ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കായി എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യമായി രണ്ട് തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകൾ നടത്തുന്നു. റേഡിയോളജി ടെക്നീഷ്യൻ, അസിസ്റ്റൻറ് ഫിസിയോതെറപ്പി എന്നിവയാണ് കോഴ്സുകൾ. പ്ലസ് ടു സയൻസ് വിജയിച്ച 18-30 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9846153074, 9789273609.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.