death

സൈഫുന്നിസ കായംകുളം: കൃഷ്ണപുരം നിസാം നിവാസിൽ സംസ്ഥാന സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ അബ്ദുൽ സലാമി​െൻറ (ബാബു) ഭാര്യ സൈഫുന്നിസ (55) നിര്യാതയായി. മക്കൾ: ബിൻസിറാണി, ജസ്നിറാണി. മരുമക്കൾ: ഹസനുൽ ബന്ന, റഷിൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.