സ്വീകരണം നൽകി

പറവൂർ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന നേതാക്കൾക്ക് . സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റി അംഗം പി.ആർ. രഘു സമ്മേളനം ഉദ്ഘാടനം ചെയ്തു. പറവൂർ ഗ്രൂപ് പ്രസിഡൻറ് ജി. ജയശങ്കർ അധ്യക്ഷത വഹിച്ചു. ജി. വാസുദേവൻ നമ്പൂതിരി, സി.എൻ. രാമൻ, ചേന്ദമംഗലം രഘു, വി.എസ്. രാജേന്ദ്രപ്രസാദ്, ശിവൻ പാലമറ്റം, കെ.കെ. പദ്മനാഭൻ, കെ.ആർ. ഉണ്ണികൃഷ്ണൻ, പി.ഡി. ഉദയൻ, ഗിരീഷ് വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.