'എ‍െൻറ ഗ്രാമകേന്ദ്രം' പ്രവർത്തനം ആരംഭിച്ചു

ആലുവ: 'എ‍​െൻറ ഗ്രാമകേന്ദ്രം' പെതുസേവനകേന്ദ്രം ചൂർണിക്കരയിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം സി.എ. ജലീൽ, പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ, വി.പി. ദേവസി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea54 gramakedram 'എ‍​െൻറ ഗ്രാമകേന്ദ്രം' പെതുസേവനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.