കൊച്ചി: ജോയ് ആലുക്കാസ് ഗ്രൂപ് 'ഷോപ് ആൻഡ് വിൻ' ഒാഫർ കേരളത്തിലെ ആദ്യ നറുക്കെടുപ്പ് മാൾ ഒാഫ് ജോയിയിൽ ജോയ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് നിർവഹിച്ചു. 'ഷോപ് ആൻഡ് വിൻ' ഒാഫറിലൂടെ ജോയ് ആലുക്കാസ് ഒൗട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കളെ 60 ദിവസമായി കാത്തിരിക്കുന്നത് 60 കിലോ സ്വർണമാണ്. ഇന്ത്യ, യു.എ.ഇ, ബഹ്റൈൻ, കെ.എസ്.എ, ഖത്തർ, ഒമാൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ ജോയ് ആലുക്കാസ് ഒൗട്ട്ലെറ്റുകളിൽ ഒാഫർ ലഭ്യമാണ്. കേരളത്തിൽ മാൾ ഒാഫ് ജോയ്, േജാളി സിൽക്സ് എന്നിവിടങ്ങളിൽ പർച്ചേസ് ചെയ്യുേമ്പാഴും സമ്മാനക്കൂപ്പൺ ലഭിക്കും. പൂജ്യം ശതമാനം കിഴിവോടെ പഴയ സ്വർണം മാറ്റിയെടുക്കാനുള്ള അവസരവും ജോയ് ആലുക്കാസ് ഷോറൂമിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.