obit raju

രാജു അങ്കമാലി: വലിയ വാപ്പാലശ്ശേരി പാണ്ടിക്കാട്ട് പാപ്പുവി​െൻറ മകന്‍ രാജു (51) നിര്യാതനായി. ഭാര്യ: ചാലക്കുടി തുരുത്തിപറമ്പ് നായത്തോടന്‍ കുടുംബാംഗം ഗ്രേസി. മക്കള്‍: റോജി (ബഹ്റൈന്‍), റെക്സി (നഴ്സിങ് വിദ്യാർഥിനി). മാതാവ്: കുഞ്ഞന്നം. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ജോസ്പുരം സ​െൻറ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.