സത്യഗ്രഹ സമരം

കൊച്ചി: പുതുവൈപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വൈപ്പിനിൽ നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 1997ലെ മുരാരി കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലുള്ള മത്സ്യബന്ധന നയം ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 24ന് ജില്ല കേന്ദ്രങ്ങളിൽ മത്സ്യത്തൊഴിലാളി മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.