obit sosamma e

ശോശാമ്മ പഴന്തോട്ടം: തെക്കേല്‍ പരേതനായ അബ്രഹാമി​െൻറ ഭാര്യ ശോശാമ്മ (90) നിര്യാതയായി. മക്കള്‍: മാണി, ജോയി, അന്നമ്മ, കുഞ്ഞുമോന്‍. മരുമക്കള്‍: കുഞ്ഞമ്മ, വത്സ, വര്‍ഗീസ്, കുട്ടി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് പഴന്തോട്ടം സ​െൻറ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.