obit ittan vargheese mvpa

ഇട്ടന്‍ വര്‍ഗീസ് മൂവാറ്റുപുഴ: ചെറിയ ഊരയം പടിഞ്ഞാക്കര ഇട്ടന്‍ വര്‍ഗീസ് (കുഞ്ഞ്-84) നിര്യാതനായി. ഭാര്യ: മേക്കടമ്പ് കുറ്റിക്കാട്ട് കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കള്‍: ബേബി, സാജൻ. മരുമക്കള്‍: മോളി, ലീല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കടമറ്റം സ​െൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.