ഹജജ് പഠനക്ലാസ്

ഹജ്ജ് ക്ലാസ് മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹജ്ജ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹജ്ജ് ക്ലാസിന് ബുധനാഴ്ച തുടക്കമാവും. മൂവാറ്റുപുഴ വൺവേ ജങ്ഷന് സമീപമുള്ള വനിത സ​െൻററിൽ രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസ്. 10 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസി​െൻറ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കോ ഓഡിനേറ്റർ എൻ.പി ഷാജഹാൻ നിർവഹിക്കും.ഷംസുദ്ദീൻ മൗലവി ക്ലാസിന് നേതൃത്വം നൽകും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.