(ചിത്രം എ.പി.ഡി 51) മാവേലിക്കര: ഈരേഴ വടക്ക് വാഴവിളയില്‍ പരേതനായ ചെല്ലപ്പെൻറ ഭാര്യ (65) നിര്യാതയായി. മക്കൾ: ശ്രീകുമാരി, സുരേഷ്കുമാര്‍. മരുമക്കൾ: ഗോപാലകൃഷ്ണന്‍, രാജശ്രീ. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്. (ചിത്രം എ.പി.ഡി 52) ഗോപി തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 10ാം വാർഡ് തുറവൂർ ഗോപിനിവാസിൽ ഗോപി (64) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുജേഷ്, സുമേഷ്. മരുമകൾ: അമ്പിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.