കുസാറ്റ് ബി.ടെക് പരീക്ഷ മാറ്റി

കൊച്ചി: കൊച്ചി സർവകലാശാലയുടെ കീഴിെല കെ.എം സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ 26ന് നടത്താനിരുന്ന ബി.ടെക് നാലാം സെമസ്റ്റർ പരീക്ഷ 27നും സ്കൂൾ ഓഫ് എൻജിനീയറിങ്, കുട്ടനാട് എൻജിനീയറിങ് കോളജ്, മറ്റ് അംഗീകൃത കോളജുകൾ എന്നിവിടങ്ങളിൽ നടത്താനിരുന്ന ബി.ടെക് നാലാം സെമസ്റ്റർ പരീക്ഷ ജൂൈല ഒന്നിനും നടത്തുമെന്ന് പരീക്ഷ കൺേട്രാളർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.