obit kochi2

ആൻറണി പള്ളുരുത്തി: കടേഭാഗം വിശ്വംഭരൻ ലെയ്ൻ ചെറുചെക്കനാട്ട് പരേതനായ സേവ്യറി​െൻറ മകൻ ആൻറണി (44) നിര്യാതനായി. ഭാര്യ: ജോളി ആൻറണി. മക്കൾ: ജോയൻ ജോസഫ്, ജോമിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കച്ചേരിപ്പടി സ​െൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ. റീത്ത ജോസഫ് പള്ളുരുത്തി: എം.എൽ.എ റോഡ് പോളക്കാട്ട് വീട്ടിൽ റീത്ത േജാസഫ് (78) നിര്യാതയായി. മക്കൾ: ബ്രിജിറ്റ്, ജോർജ്പോൾ (വാട്ടർ അതോറിറ്റി), ജെസി. മരുമക്കൾ: ആൻറണി, ജോസി, ആൻസി. ജാനകി തൃപ്പൂണിത്തുറ: പേടിക്കാട്ട് തുരുത്ത് കരിയിൽ തങ്കപ്പ​െൻറ ഭാര്യ ജാനകി (70) നിര്യാതയായി. മകൾ: ഷീജ. മരുമകൻ: ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.