obit ayyappankutty

അയ്യപ്പൻകുട്ടി കളമശ്ശേരി: വിടാക്കുഴ കിടങ്ങേത്ത് വീട്ടിൽ സി.ടി. അയ്യപ്പൻകുട്ടി (74-റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ഷിബു, ഷിജു (ഇരുവരും എച്ച്.എം.ടി). മരുമക്കൾ: പ്രിയ, മഞ്ജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.