സർക്കാർ ആശുപത്രി പരിസരവും ഓടകളും ശുചീകരിച്ചു

മൂവാറ്റുപുഴ: ശുചിത്വമിഷ​െൻറ ഭാഗമായി കല്ലൂർക്കാട് ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷ‍​െൻറ നേതൃത്വത്തിൽ കല്ലൂർക്കാട് . ഓടകളിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യവും മണ്ണും നീക്കം ചെയ്തു. ആശുപത്രി പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്തു. ആശുപത്രിയും പരിസരവും അടിച്ചുവൃത്തിയാക്കി. കല്ലൂർക്കാട് സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.