വിദ്യാഭ്യാസ ബന്ദ്

മൂവാറ്റുപുഴ:- കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മൂവാറ്റുപുഴയിൽ ഭാഗികം. നിയോജക മണ്ഡലത്തിലെ എല്ലാ കോളജിലും സ്കൂളുകളിലും കെ.എസ്.യു പഠിപ്പ് മുടക്കി. വിദ്യാഭ്യാസ ബന്ദിനോട് അനുബന്ധിച്ച് ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. യോഗം കെ.എസ്.യു ജില്ല സെക്രട്ടറി റംഷാദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഫാസിൽ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അമൽബാബു, ജോ അലൻ, ജിബിൻ സണ്ണി, ആൽബിൻ ഷാജു, ഇമ്മാനുവൽ ജോർജ്, ഷൈൻ ജോൺസൻ, സബിത്ത് പുതിയേടത്ത്, അക്ഷയ് ബിനോയ്, മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.