പ്രകാശൻ

പറവൂർ: വടക്കുംപുറം വഴേപറമ്പിൽ (86) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മകൻ: പ്രസാദ്. മരുമകൾ: ഗിരിജ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ. സിന്ധു ആലുവ: കുട്ടമശ്ശേരി പിഷാരത്ത് പരേതനായ കെ.ജി. നാരായണ പിഷാരടിയുടെയും കുരുംകുളം അകതിയൂർ പിഷാരത്ത് സൗദാമിനിയുടെയും മകൾ സിന്ധു (46) നിര്യാതയായി. സഹോദരങ്ങൾ: ബിന്ദു (ചെന്നൈ), സജീവ് നാരായണൻ (യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുട്ടമശ്ശേരിയിലെ വീട്ടുവളപ്പിൽ. രാധ ചെങ്ങമനാട്: ഇല്ലത്ത്പറമ്പിൽ രാഘവൻപിള്ളയുടെ ഭാര്യ രാധ (67) നിര്യാതയായി. നെടുമ്പാശ്ശേരി മേക്കാട് ചേറ്റുപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിനു. മരുമകൾ: സേതുലക്ഷ്മി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.