obit shiju mvpa

ഉറക്കത്തിൽ യുവാവ് മരിച്ചു മൂവാറ്റുപുഴ: ഉറങ്ങാൻ കിടന്ന യുവാവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. പായിപ്ര വാഴത്തണ്ടേൽ കൃഷ്ണ​െൻറയും പത്മാവതിയുടെയും മകൻ ഷിജു കൃഷ്ണനാണ് (32) മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ഷിജുവിനെ രാവിലെ ഭാര്യ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: സുകന്യ. മകൾ: ആത്മീയ, സഹോദരിമാർ: ദീപ,ബിന്ദു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.