കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സ് ആഗോളതലത്തിൽ നടത്തിയ 'ഷോപ് വിൻ' പ്രചാരണപരിപാടിയിലെ 30 വിജയികളെ പ്രഖ്യാപിച്ചു. ഔഡി3 കാർ ആണ് സമ്മാനം. ഇന്ത്യയിലും യു.എ.ഇയിലും ഖത്തറിലും കുവൈത്തിലും നടന്ന നറുക്കെടുപ്പുകളിലാണ് വിജയികളെ കണ്ടെത്തിയത്. ഭാഗ്യവിജയികളെ കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അഭിനന്ദിച്ചു. മികച്ച ഷോപ്പിങ് അനുഭവത്തിനൊപ്പം ഒാരോ ഉപഭോക്താവിെൻറയും പർച്ചേസിൽനിന്ന് മികച്ച മൂല്യം കണ്ടെത്തുകയാണു ലക്ഷ്യമെന്നും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്യാൺ ജ്വല്ലേഴ്സിെൻറ ആഗോള പ്രചാരണപരിപാടി ഇന്ത്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ ഏപ്രിൽ 10ന് തുടങ്ങി ജൂൺ ഒമ്പതിനാണ് അവസാനിച്ചത്. വിജയികൾ: 1. അലക്സ് കുരുവിള, ദുബൈ, 2. അഹമ്മദ് സുൽത്താൻ, ദുബൈ, 3. ജോഷ്വ സാമുവൽ, ദുബൈ, 4. ബെർണാഡ് അഗ്വില, , ദുബൈ, 5. പി.എസ്. ശേഷാദ്രി, ഖത്തർ, 6. ജീവിത ശരവണൻ, ഖത്തർ, 7. ടി. അഷ്റഫ്, ഖത്തർ, 8. ഹുഡ എൽക്കലൗത്, ഖത്തർ, 9. മൊഹനെദ് അമീൻ, ഷാർജ, 10. ലിയ സ്റ്റാൻലി, ഷാർജ , 11. വി.സി. അജിത, അബുദാബി, 12. സുരേഷ് കുമാർ, അബുദാബി, 13. അബ്്ദുൾ ബാരെ അബ്്ദുൾ, കുവൈത്ത്, 14. ഷെയ്ഖ് ഖാദർ ബാസിദ, കുവൈത്ത്, 15. ആർ. അഴഗരശൻ, കുവൈത്ത്, 16. രാജീവ് എസ്. കുഡലേ, ബൽഗാം, 17. എസ്. നന്ദിനി, ഡൽഹി, 18. വിജയ് കുമാർ, കോൽക്കത്ത, 19. വി. സുഗുണ, വിശാഖപട്ടണം, 20. സിന്ധു ശരൺ, ഹൈദരാബാദ്, 21. ബി.പി. ശ്യാം, കണ്ണൂർ, 22. ധന്യ, കൊടുങ്ങല്ലൂർ, 23. രാജേഷ് ബികുണ്ടിയ, ജോധ്പുർ, 24. ഗുർജീത് കൗർ ബബ്ര, ജലന്ധർ, 25. ഭാവിക ദീപക് രാജ്പുട്ട്, സൂററ്റ്, 26. നവൽ കിഷോർ, നവി മുംബൈ, 27. ജി. നാരായണപ്പ, ബംഗളൂരു, 28. ഡ്രിസാവി ബനഡിറ്റ ബിസോയ്, ഭുവനേശ്വർ, 29. സുബിമോൾ, റാന്നി, 30. ദീപക് ചാറ്റർജി, കൊൽക്കൊത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.