ജോൺസൺ കെ. മാത്യു

ഉദയംപേരൂർ: തെക്കൻ പറവൂർ കറുകപ്പള്ളിയിൽ (ഇടപ്പറമ്പിൽ) പരേതനായ മാത്തച്ച​െൻറ (കെ.എം. മാത്യു) മകൻ (58 - കോൺട്രാക്ടർ, കൊച്ചിൻ കോർപറേഷൻ) നിര്യാതനായി. ഭാര്യ: പഴങ്ങനാട് തേയ്ക്കാനത്ത് കുടുംബാംഗം ഷീന. സഹോദരങ്ങൾ: കെ.എം. ജോർജ്, സിസിലി ജോസഫ്, ലില്ലി തോമസ്, ലിസി തോമസ്, ആഗ്നസ് ജോസ്, റോസ്ലിൻ മാത്യു, പരേതരായ ആൻസമ്മ തോമസ്, ആനീസ് വർഗീസ്, കെ.എം. ജോയി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തെക്കൻ പറവൂർ സ​െൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.