​േഹാട്ടൽ മാനേജ്​മെൻറ്​ കോഴ്​്​സ്​

കൊച്ചി: നാഷനൽ കൗൺസിലർ ഫോർ ഹോട്ടൽ മാനേജ്മ​െൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുമായി കളമശ്ശേരിയിൽ ഒാറിയൻറൽ സ്കൂൾ ഒാഫ് ഹോട്ടൽ മാനേജ്മ​െൻറ് പ്രവർത്തനം ആരംഭിച്ചു. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫുഡ് െപ്രാഡക്ഷൻ, ഹൗസ് കീപ്പിങ് ഒാപറേഷൻ, ഫുഡ് ആൻഡ് ബിവറേജസ് സർവിസ് എന്നിവയാണ് കോഴ്സ്. ഒന്നര വർഷമാണ് ദൈർഘ്യം. യോഗ്യത പ്ലസ് ടു. ഫോൺ: 0484--2558777, 8943968943.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.