വി. സ്നാപക യോഹന്നാെൻറ ജനന തിരുനാൾ

കൂത്താട്ടുകുളം: വടകര യാക്കോബായ സുറിയാനി പള്ളിയിലെ വി. സ്നാപക യോഹന്നാ​െൻറ ജനന തിരുനാളിന് വികാരി പോൾ പീച്ചിയിൽ തിരുനാൾ കൊടിയേറ്റി. വെള്ളിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യനമസ്കാരം, വചനശുശ്രൂഷ, പ്രദക്ഷിണം, കരിമരുന്നുപ്രയോഗം, ശനിയാഴ്ച രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.30ന് മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ചസമാപനം എന്നിവ നടക്കുമെന്ന്‍ വികാരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.