obit elias

ഏലിയാസ് പറവൂർ: മംഗലത്ത് റോഡ് പുതുശ്ശേരി വീട്ടിൽ പി.വി. ഏലിയാസ് (78 - റിട്ട.എച്ച്.എം. ടി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: മുളന്തുരുത്തി കയ്യാണിക്കൽ കുടുംബാംഗം ശോശാമ്മ. മക്കൾ: വർഗീസ് (വിമുക്തഭടൻ), പോൾ (യു.എസ്.എ), മറിയാമ്മ. മരുമക്കൾ: അജില, ഫെമിൻ (യു.എസ്.എ), ബിജു. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 11ന് പറവൂർ സ​െൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.