എസ്.ഒ.എസ് ദിനാഘോഷം

എടത്തല: എടത്തല വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലാണ് ആഘോഷ പരിപാടി. വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ, എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, സാസ്റ്റേഴ്സ് ഡസ്റ്റിറ്റ്യൂട്ട് മദർ സുപ്പീരിയർ സി. സ്നേഹ, വില്ലേജ് ഡയറക്ടർ സി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.