സുമന്ത്രാകരൻ

(ചിത്രം എ.പി.ഡി 56) തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 14ാം വാർഡ് തിരുമലഭാഗം കൊല്ലംപറമ്പിൽ (91) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പുരുഷോത്തമൻ, വിജയൻ, പവിത്രൻ, സതീശൻ, സജീവ്. മരുമക്കൾ: ഇന്ദിര, യശോമ, സൈനു, ഷീബ, ഹരിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. (ചിത്രം എ.പി.ഡി 57) സുനിൽകുമാർ കായംകുളം: കാപ്പിൽ കിഴക്ക് കിടങ്ങിൽ കിഴക്കതിൽ പരേതനായ ആനന്ദ​െൻറ മകൻ സുനിൽകുമാർ (39) നിര്യാതനായി. മാതാവ്: കമലമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.