obit kizhakkambalam

ആശ്രമം അന്തേവാസി മരിച്ചു കിഴക്കമ്പലം: മലയിടംതുരുത്ത് പ്രത്യാശഭവന്‍ ആശ്രമത്തിലെ അന്തേവാസി പാച്ചു (49) ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളജ് ആശുപ്രതി മോര്‍ച്ചറിയില്‍. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9447379213 നമ്പറില്‍ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.