ekd trippunithura mariyamma

മറിയാമ്മ തൃപ്പൂണിത്തുറ:- റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ യോഹന്നാ‍​െൻറ ഭാര്യ മറിയാമ്മ (83) നിര്യാതയായി. കോക്കാപ്പിള്ളി തച്ചേത്ത് കുടുംബാംഗമാണ്. മക്കള്‍: - ജേക്കബ്, അച്ചാമ്മ, ജോണ്‍സണ്‍, റീന. മരുമക്കള്‍: ലിസമ്മ പാറോച്ചാലില്‍, കുഞ്ഞുമോന്‍ പാലക്കല്‍, ഏലിയ കൂളിയാട്ടിൽ, ജോര്‍ജ് കല്ലുംതൊട്ടിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.