കൊച്ചി മെേട്രാക്ക്​ രണ്ടാം ദിനവും മികച്ച വരുമാനം

കൊച്ചി: . ചൊവ്വാഴ്ച 37,447 പേരാണ് മെേട്രായിൽ യാത്ര ചെയ്തത്. അധികൃതർ േക്രാഡീകരിച്ച കണക്കുപ്രകാരം 13,29,840 രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചു. വൈകീട്ട് ആറുവരെയുള്ള കണക്കാണിത്. രാത്രി പത്തുവരെ സർവിസ് നടന്നു. പുളിഞ്ചുവട്, അമ്പാട്ട്കാവ് സ്റ്റേഷനുകളിൽ നിന്നുമാത്രം 210 കൊച്ചി വൺ സ്മാർട്ട് കാർഡുകളും യാത്രക്കാർക്ക് വിതരണം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10 വരെയുള്ള കണക്കുപ്രകാരം 85,671 പേർ മെേട്രായിൽ യാത്ര ചെയ്യുകയും 28,11,630 രൂപ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.