സുഹറ

കളമശ്ശേരി: പള്ളിലാംകര പ്രതീക്ഷ നഗറിൽ പരേതനായ പിലാക്കൽ അബ്ദുൽ റഹ്മാ​െൻറ (അമ്മാൻ) ഭാര്യ (70) നിര്യാതയായി. മക്കൾ: ജാസ്മിൻ, ഷഫീഖ് (ദുബൈ), ശിഹാബ് (എ.വി.ടി കാൻറീൻ കോൺട്രാക്ടർ), നിസ. മരുമക്കൾ: അഷ്റഫ്, അബ്ദുൽ ലത്തീഫ്, ബുനീറ ഭാനു, ഫൽസാന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30ന് കളമേശ്ശരി പാലയ്ക്കമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.