ekd vypin thankamma

തങ്കമ്മ വൈപ്പിന്‍: പള്ളിപ്പുറം ജനത വായനശാലക്ക് സമീപം പരേതനായ കൊല്ലങ്കോട്ട് സുകുമാര​െൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കള്‍: ശാന്തിനി, സോമലത, ഉഷ, ഉണ്ണികൃഷ്ണൻ, പരേതനായ ബൈജു. മരുമക്കൾ: ശശിധരന്‍, ദിനേശന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.