എം.ബി. സത്യനെ നോമിനേറ്റ്​ ചെയ്​തു

കൊച്ചി: സംസ്ഥാന സർക്കാറി​െൻറ വ്യവസായസമിതി ബോർഡിലേക്ക് സ്വകാര്യ ബസുടമ സംഘടനകളുടെ പ്രതിനിധിയായി ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് . െതാഴിൽ മന്ത്രി ചെയർമാനായ ബോർഡിൽ േകാഒാഡിനേഷൻ ചെയർമാൻമാരായ വ്യവസായ, കൃഷി മന്ത്രിമാർക്ക് പുറമെ വിവിധ വകുപ്പുകളിലെ അഡീഷനൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ലേബർ കമീഷണർ, അഡീഷനൽ ലേബർ കമീഷണർ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, തൊഴിലുടമ സംഘടന പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.