ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമിക്കാൻ യു.എസ്​ കമ്പനി

ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമിക്കാൻ യു.എസ് കമ്പനി പാരിസ്: ഇന്ത്യയിൽ എഫ് 16 യുദ്ധവിമാനങ്ങൾ നിർമിക്കാൻ അമേരിക്കൻ കമ്പനി ഒരുങ്ങുന്നു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്ന് ലോക്ക്ഹീദ് മാർട്ടിൻ എന്ന യു.എസ് കമ്പനിയാണ് ഇന്ത്യയിൽ എഫ് 16 യുദ്ധവിമാനങ്ങൾ നിർമിക്കുക. ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചതായി ഇരുകമ്പനികളും പാരിസ് എയർഷോയിൽ അറിയിച്ചു. ടെക്സസിലെ പ്ലാൻറിൽ യുദ്ധവിമാനങ്ങൾ നിർമിക്കാനായിരുന്നു യു.എസ് കമ്പനിയുടെ പദ്ധതിയെങ്കിലും മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കണമെന്ന മോദി സർക്കാറി​െൻറ നിർബന്ധത്തെ തുടർന്നാണ് ആ രൂപത്തിൽ കരാർ ഒപ്പുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.